എരിഗെയ്സി നാലാമത്; ഗുകേഷ് അഞ്ചാമത്
ന്യൂഡൽഹി ∙ ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം അർജുൻ എരിഗെയ്സി. ലോക ചാംപ്യൻ ഡി.ഗുകേഷ് അഞ്ചാം സ്ഥാനത്തുണ്ട്. ഇപ്പോൾ മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിലും വിശ്വനാഥൻ ആനന്ദ് 10–ാം സ്ഥാനത്തുണ്ട്. നോർവേയുടെ മാഗ്‌നസ് കാൾസൻ, അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

ന്യൂഡൽഹി ∙ ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം അർജുൻ എരിഗെയ്സി. ലോക ചാംപ്യൻ ഡി.ഗുകേഷ് അഞ്ചാം സ്ഥാനത്തുണ്ട്. ഇപ്പോൾ മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിലും വിശ്വനാഥൻ ആനന്ദ് 10–ാം സ്ഥാനത്തുണ്ട്. നോർവേയുടെ മാഗ്‌നസ് കാൾസൻ, അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. വനിതകളിൽ ചൈനയുടെ ലോക ചാംപ്യൻ ഹൂ യിഫാനാണ് ഒന്നാം റാങ്കിൽ. ആറാമതുള്ള കൊനേരു ഹംപിയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ. ദിവ്യ ദേശ്മുഖ് (14), ഡി.ഹരിക (16), ആർ.വൈശാലി (19) എന്നിവർ പിന്നിലുണ്ട്.