സീനിയർ ബാസ്കറ്റ്: ആന്റണി, ശ്രീകല ക്യാപ്റ്റൻമാർ
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള പുരുഷ ടീമിനെ കേരള പൊലീസിന്റെ ആന്റണി ജോൺസണും വനിതാ ടീമിനെ കെഎസ്ഇബിയുടെ ആർ.ശ്രീകലയും നയിക്കും.

കോട്ടയം ∙ ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള പുരുഷ ടീമിനെ കേരള പൊലീസിന്റെ ആന്റണി ജോൺസണും വനിതാ ടീമിനെ കെഎസ്ഇബിയുടെ ആർ.ശ്രീകലയും നയിക്കും.
5 മുതൽ 12 വരെ ഗുജറാത്തിലെ ഭാവ്നഗറിലാണു ചാംപ്യൻഷിപ്. പുരുഷ ടീം എ ഗ്രൂപ്പിൽ തമിഴ്നാട്, ഡൽഹി, സർവീസസ്, രാജസ്ഥാൻ എന്നിവർക്കൊപ്പവും വനിതകൾ ബി ഗ്രൂപ്പിൽ തമിഴ്നാട്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവർക്കൊപ്പവുമാണ്.