ദേശീയ സ്കൂൾ അത്ലറ്റിക്സ്: സുഹൈമയ്ക്ക് വെങ്കലം
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിന് ഒരു വെങ്കലം. പെൺകുട്ടികളുടെ ഹാമർത്രോയിൽ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ സുഹൈമ നിലോഫറാണ് (48.34 മീറ്റർ) വെങ്കലം നേടിയത്. ആദ്യദിനം 2 ഇനങ്ങളിൽ മാത്രമാണ് ഫൈനൽ നടന്നത്.

റാഞ്ചി ∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിന് ഒരു വെങ്കലം. പെൺകുട്ടികളുടെ ഹാമർത്രോയിൽ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ സുഹൈമ നിലോഫറാണ് (48.34 മീറ്റർ) വെങ്കലം നേടിയത്. ആദ്യദിനം 2 ഇനങ്ങളിൽ മാത്രമാണ് ഫൈനൽ നടന്നത്.