ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ഇന്നുമുതൽ ഡൽഹിയിൽ; വിവാഹശേഷം പി.വി. സിന്ധു ആദ്യമായി കളത്തിൽ
ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നു മുതൽ ഡൽഹിയിൽ. വിവാഹശേഷം പി.വി.സിന്ധു ആദ്യമായി മത്സരിക്കുന്ന ടൂർണമെന്റാണിത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി –സാത്വിക്സായ്‌രാജ് രങ്കി റെഡ്ഡി സഖ്യവും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ഇന്ത്യയുടെ പ്രതീക്ഷയാണ്.

ന്യൂഡൽഹി∙ ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നു മുതൽ ഡൽഹിയിൽ. വിവാഹശേഷം പി.വി.സിന്ധു ആദ്യമായി മത്സരിക്കുന്ന ടൂർണമെന്റാണിത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി –സാത്വിക്സായ്‌രാജ് രങ്കി റെഡ്ഡി സഖ്യവും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ഇന്ത്യയുടെ പ്രതീക്ഷയാണ്.