മയാമി ∙ മയാമി ഓപ്പൺ ടെന്നിസ് വനിതാവിഭാഗം ചാംപ്യൻഷിപ്പിന് താരപ്പകിട്ടു കുറഞ്ഞു. ഇടതുകാൽമുട്ടിനെ അലട്ടുന്ന പരുക്കിനെത്തുടർന്ന് സെറീന വില്യംസ് പിൻമാറിയതിനു പിന്നാലെ മൂന്നാം റൗണ്ടിൽ ഒന്നാം നമ്പർ താരം നവോമി ഒസാക്ക തോറ്റു പുറത്തായി. തായ്‌വാന്റെ വെറ്ററൻ താരം സെയ് സു വെയ് ആണ് ഒസാക്കയെ അട്ടിമറിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ മയാമി ഓപ്പൺ ടെന്നിസ് വനിതാവിഭാഗം ചാംപ്യൻഷിപ്പിന് താരപ്പകിട്ടു കുറഞ്ഞു. ഇടതുകാൽമുട്ടിനെ അലട്ടുന്ന പരുക്കിനെത്തുടർന്ന് സെറീന വില്യംസ് പിൻമാറിയതിനു പിന്നാലെ മൂന്നാം റൗണ്ടിൽ ഒന്നാം നമ്പർ താരം നവോമി ഒസാക്ക തോറ്റു പുറത്തായി. തായ്‌വാന്റെ വെറ്ററൻ താരം സെയ് സു വെയ് ആണ് ഒസാക്കയെ അട്ടിമറിച്ചത് (4–6,7–6,6–3).

ഇതോടെ ജപ്പാൻ താരത്തിന്റെ ലോക ഒന്നാം നമ്പർ സ്ഥാനവും ആശങ്കയിലായി. പുരുഷ വിഭാഗത്തിൽ റോജർ ഫെഡററും തോൽവിയുടെ വക്കിലെത്തിയെങ്കിലും അവസാനം പൊരുതി ജയിച്ചു. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ റാദു അൽബോട്ട് ആണ് ഫെഡററെ വിറപ്പിച്ചത് (4–6,7–5,6–3).

ADVERTISEMENT

എന്നാൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വെരേവ് വൈൽഡ് കാർഡ് താരം ഡേഫിഡ് ഫെററോടു തോറ്റു പുറത്തായി (2–6,7–5,6–3). ആദ്യ റൗണ്ടിൽ അനായാസ ജയം നേടിയിട്ടും അപ്രതീക്ഷിത പിൻമാറ്റം പ്രഖ്യാപിച്ച സെറീനയുടെ തീരുമാനം ടൂർണമെന്റ് സംഘാടകർക്ക് വലിയ തിരിച്ചടിയായി.