യുഎസ് ഓപ്പണിൽ ഇക്കുറി ജോക്കോവിച്ച്, നവോമി ഒസാക്ക ഒന്നാം സീഡ്
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ നിലവിലെ ചാംപ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷവിഭാഗത്തിൽ ഒന്നാം സീഡ്. സ്പെയിനിന്റെ റാഫേൽ നദാലാണു രണ്ടാം സീഡ്. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ മൂന്നാം സീഡ്. വനിതകളിൽ നിലവിലെ ജേതാവ് ജപ്പാന്റെ നവോമി ഒസാക്കയാണ് ഒന്നാം സീഡ്. ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 2–ാം

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ നിലവിലെ ചാംപ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷവിഭാഗത്തിൽ ഒന്നാം സീഡ്. സ്പെയിനിന്റെ റാഫേൽ നദാലാണു രണ്ടാം സീഡ്. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ മൂന്നാം സീഡ്. വനിതകളിൽ നിലവിലെ ജേതാവ് ജപ്പാന്റെ നവോമി ഒസാക്കയാണ് ഒന്നാം സീഡ്. ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 2–ാം സീഡും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ 3–ാം സീഡും റുമേനിയയുടെ സിമോണ ഹാലെപ് 4–ാം സീഡുമാണ്. സെറീന വില്യംസ് 8–ാം സീഡാണ്.
English Summary: Novak Djokovic, Naomi Osaka named US Open top seeds