മെൽബൺ ∙ ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം. ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയുമായി

മെൽബൺ ∙ ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം. ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം. ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയുമായി ചേർന്നാണു രാജീവ് കിരീടമുയർത്തിയത്.

ബെംഗളൂരുവിൽനിന്നു യുഎസിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണു രാജീവ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ ജേതാവായ രാജീവ് ഇത്തവണയും കിരീടം നിലനിർത്താ‍ൻ രംഗത്തുണ്ട്. ഇന്നു നടക്കുന്ന ഫൈനലിൽ രാജീവും പങ്കാളി ബ്രിട്ടന്റെ ജോ സാലിസ്‌ബറിയും ക്രൊയേഷ്യയുടെ ഇവാൻ ഡോഡിജ് – സ്‌ലൊവാക്യയുടെ ഫിലിപ് പൊളാസെക് സഖ്യത്തെ നേരിടും.