ഓസ്ട്രേലിയൻ ഓപ്പൺ: നിലവിലെ ചാംപ്യന്‍ നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ പുറത്ത്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം നിലവിലെ ചാംപ്യനായ നവോമി ഒസാക്ക പുറത്തായി. മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ അമേരിക്കയുടെ അമാൻഡ അനിസിമോവ ഒസാക്കയെ അട്ടിമറിച്ചു. സ്കോര്‍– 4–6, 6–3, 7–6.... Naomi Osaka, Tennis

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം നിലവിലെ ചാംപ്യനായ നവോമി ഒസാക്ക പുറത്തായി. മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ അമേരിക്കയുടെ അമാൻഡ അനിസിമോവ ഒസാക്കയെ അട്ടിമറിച്ചു. സ്കോര്‍– 4–6, 6–3, 7–6.
ആദ്യ സെറ്റ് നവോമി വിജയിച്ചെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കി അമാൻഡ വിജയം പിടിച്ചെടുത്തു. നാലാം റൗണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടിയാണ് അമാൻഡയുടെ എതിരാളി.
English Summary: Australian Open: Defending Champion Naomi Osaka Knocked Out In 3rd Round