മാർഗരറ്റ് കോർട്ടിന്റെ പരിഭവം:‘സെറീനയ്ക്കു ലഭിച്ചിടത്തോളം അംഗീകാരം എനിക്കു കിട്ടിയില്ല’
ന്യൂയോർക്ക് ∙ സെറീന വില്യംസിന്റെ നേട്ടങ്ങളെ ടെന്നിസ് ലോകം പുകഴ്ത്തുമ്പോൾ അതിന്റെ പകുതി അംഗീകാരം പോലും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാർഗരറ്റ് കോർട്ട്. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെ അഭിമുഖത്തിലാണ് കോർട്ട് Serena Williams, Margaret Court, Tennis, Manorama News

ന്യൂയോർക്ക് ∙ സെറീന വില്യംസിന്റെ നേട്ടങ്ങളെ ടെന്നിസ് ലോകം പുകഴ്ത്തുമ്പോൾ അതിന്റെ പകുതി അംഗീകാരം പോലും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മാർഗരറ്റ് കോർട്ട്. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെ അഭിമുഖത്തിലാണ് കോർട്ട് തുറന്നടിച്ചത്. സെറീനയോട് എനിക്ക് ബഹുമാനമുണ്ട്. എന്നാൽ എന്നെ സെറീന ഒരിക്കൽ പോലും അംഗീകരിച്ചതായി തോന്നിയിട്ടില്ല– കോർട്ട് പറഞ്ഞു. 23 ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ സെറീന മാർഗരറ്റ് കോർട്ടിന്റെ 24 കിരീടങ്ങളെന്ന റെക്കോർഡ് മറികടക്കാതെയാണ് വിരമിച്ചത്.
English Summary: I don’t think Serena Williams has ever admired me: Margaret Court