സാനിയ – ബൊപ്പണ്ണ സഖ്യം സെമിയിൽ
മെൽബൺ ∙ കരിയറിലെ അവസാന ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിൽ കിരീടപ്രതീക്ഷയുണർത്തി ഇന്ത്യൻ താരം സാനിയ മിർസ ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് സെമിയിൽ. ക്വാർട്ടറിൽ സാനിയ–രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു.

മെൽബൺ ∙ കരിയറിലെ അവസാന ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിൽ കിരീടപ്രതീക്ഷയുണർത്തി ഇന്ത്യൻ താരം സാനിയ മിർസ ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് സെമിയിൽ. ക്വാർട്ടറിൽ സാനിയ–രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ– സ്പെയിന്റെ ഡേവിഡ് വേഗ എന്നിവരാണ് ഇവർക്കെതിരെ മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞ് മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ഒസ്റ്റാപെങ്കോ പിൻമാറുകയായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഓപ്പൺ തന്റെ വിരമിക്കൽ ടൂർണമെന്റാണെന്ന് മുൻപേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പാണിത്.
English Summary : Sania Mirza and Rohan Bopanna alliance enters mixed doubles semi final in australian open tennis tournament