മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ബെലാറൂസിന്റെ അരീന സബലേങ്കയും കസഖ്സ്ഥാന്റെ എലെന റിബകീനയും ഏറ്റമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം. സെമിയിൽ പോളണ്ട് താരം മഗ്ദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ബെലാറൂസിന്റെ അരീന സബലേങ്കയും കസഖ്സ്ഥാന്റെ എലെന റിബകീനയും ഏറ്റമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം. സെമിയിൽ പോളണ്ട് താരം മഗ്ദ ലിനെറ്റിനെയാണ് സബലേങ്ക തോൽപിച്ചത് (7–6, 6–2). റിബകീന ബെലാറൂസ് താരം വിക്ടോറിയ അസരെങ്കയെ മറികടന്നു (7–6, 6–3). ഇരുപത്തിനാലുകാരി സബലേങ്കയുടെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലാണിത്. ഇരുപത്തിമൂന്നുകാരി റിബകീന നിലവിലെ വിമ്പിൾഡൻ ചാംപ്യനാണ്. എന്നാൽ ഇവിടെ സബലേങ്ക അഞ്ചാം സീഡും റിബകീന 22–ാം സീഡുമാണ്. ഇരുവരും ഇതുവരെ കണ്ടുമുട്ടിയ മൂന്നു മത്സരങ്ങളിലും ജയിച്ചതു സബലേങ്ക തന്നെ. ബിഗ് സെർവുകളും കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളുമായി പവർ ഗെയിമിന്റെ വക്താക്കളാണ് ഇരുവരും. 

ജയിച്ചാൽ റാങ്ക് 1

ADVERTISEMENT

മെൽബൺ ∙ കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം തന്നെ വിലക്കിയ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടാൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ ഇനി ഒരു മത്സരം മാത്രം. നാളെ നടക്കുന്ന ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്. 

നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്സിപാസ്

 ഫൈനലിൽ ജയിക്കുന്നവർ ലോക ഒന്നാം നമ്പർ താരമാകും എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനു തുടങ്ങുന്ന മത്സരം സോണി  ടെൻ ചാനലുകളിൽ തൽസമയം കാണാം. മെൽബണിൽ 10–ാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് സെമിയിൽ തോൽപിച്ചത് യുഎസ് താരം ടോമി പോളിനെ. സ്കോർ: 7–5, 6–1, 6–2.   ആദ്യ ഗ്രാൻ‌സ്‌ലാം കിരീടം മോഹിക്കുന്ന സിറ്റ്സിപാസ് നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ റഷ്യൻ താരം കാരൻ ഖാച്ചനോവിനെ മറികടന്നു (7–6, 6–4, 6–7, 6–3).

ADVERTISEMENT

English Summary : Elena Rybakina vs Aryna Sabalenka today in Australian open women's singles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT