ഞങ്ങൾ 3 പേരാണ് ഇവിടെയെത്തിയത്; വീണ്ടും അമ്മയാകാൻ സെറീന വില്യംസ്
യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയാകുന്നു. ഗർഭിണിയാണെന്ന കാര്യം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിലാണ് സെറീന വെളിപ്പെടുത്തിയത്. ‘ഞങ്ങൾ 3 പേരാണ് ഇവിടെയെത്തിയത്’

ന്യൂയോർക്ക് ∙ യുഎസ് ടെന്നിസ് താരം സെറീന വില്യംസ് വീണ്ടും അമ്മയാകുന്നു. ഗർഭിണിയാണെന്ന കാര്യം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിലാണ് സെറീന വെളിപ്പെടുത്തിയത്.
‘ഞങ്ങൾ 3 പേരാണ് ഇവിടെയെത്തിയത്’– ഭർത്താവ് അലക്സ് ഒഹാനിയന് ഒപ്പമെത്തിയ സെറീന പറഞ്ഞു. ഇരുവരുടെയും മകൾ ഒളിംപിയയ്ക്ക് 5 വയസ്സുണ്ട്.
English Summary: Tennis superstar Serena Williams announces second pregnancy on Met Gala red carpet