സുമിത് നാഗലിന് എടിപി കിരീടം
ഫിൻലൻഡിലെ ടംപേര ഓപ്പൺ ടെന്നിസിൽ ഇന്ത്യൻ താരം സുമിത് നാഗലിന് കിരീടം. ഫൈനലിൽ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ഡെബോർ സിവ്സിനെയെ തോൽപിച്ച (6–4, 7–5) ഇന്ത്യൻ താരം കരിയറിലെ നാലാം എടിപി ചാലഞ്ചർ കിരീടമാണ് സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാമത്തേതും.

ഹെൽസിങ്കി ∙ ഫിൻലൻഡിലെ ടംപേര ഓപ്പൺ ടെന്നിസിൽ ഇന്ത്യൻ താരം സുമിത് നാഗലിന് കിരീടം. ഫൈനലിൽ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ഡെബോർ സിവ്സിനെയെ തോൽപിച്ച (6–4, 7–5) ഇന്ത്യൻ താരം കരിയറിലെ നാലാം എടിപി ചാലഞ്ചർ കിരീടമാണ് സ്വന്തമാക്കിയത്. ഈ വർഷത്തെ രണ്ടാമത്തേതും. ജയത്തോടെ സുമിത് ലോക റാങ്കിങ്ങിൽ 175–ാം സ്ഥാനത്തേക്കു മുന്നേറും. യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിന്റെ യോഗ്യതാ റൗണ്ടിലും മത്സരിക്കാനാകും.
English Summary: Sumit Nagel wins ATP title