ഏഷ്യൻ ഗെയിംസ്: ടെന്നിസിൽ 2 മെഡൽ ഉറപ്പ്
ടെന്നിസ് കോർട്ടിൽനിന്ന് ഇന്ത്യയ്ക്കു 2 മെഡൽ ഉറപ്പായി. പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മയ്നേനി സഖ്യം ഫൈനലിൽ കടന്നതോടെ വെള്ളി മെഡലെങ്കിലും ലഭിക്കും. മിക്സ്ഡ് ഡബിൾസിൽ സെമിയിൽ കടന്ന രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു. കൊറിയയുടെ സ്യോങ്ചാൻ ഹോങ്– സൂൺവൂ ക്വോൺ ജോടിയെ 6–1, 6–7, 10–0ന് ആണ് സെമിയിൽ രാംകുമാർ– മയ്നേനി സഖ്യം കീഴടക്കിയത്.

ഹാങ്ചോ∙ ടെന്നിസ് കോർട്ടിൽനിന്ന് ഇന്ത്യയ്ക്കു 2 മെഡൽ ഉറപ്പായി. പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മയ്നേനി സഖ്യം ഫൈനലിൽ കടന്നതോടെ വെള്ളി മെഡലെങ്കിലും ലഭിക്കും. മിക്സ്ഡ് ഡബിൾസിൽ സെമിയിൽ കടന്ന രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു.
കൊറിയയുടെ സ്യോങ്ചാൻ ഹോങ്– സൂൺവൂ ക്വോൺ ജോടിയെ 6–1, 6–7, 10–0ന് ആണ് സെമിയിൽ രാംകുമാർ– മയ്നേനി സഖ്യം കീഴടക്കിയത്. ഫൈനലിൽ ചൈനീസ് തായ്പേയ് ടീമാണ് എതിരാളികൾ.
മിക്സ്ഡ് ഡബിൾസ് സെമിയിൽ ബൊപ്പണ്ണ– ഭോസലെ സഖ്യം 7–5, 6–3ന് കസഖ്സ്ഥാന്റെ ഷിബെക് കുലംബയേവ– ഗ്രിഗോറി ലൊമാകിൻ ജോടിയെയാണ് പരാജയപ്പെടുത്തിയത്.
English Summary: 2 medals guaranteed in tennis