എടിപി ഫൈനൽസിൽ ഏഴാം കിരീടം; ജോക്കോവിച്ചിന് റെക്കോർഡ്
ഗ്രാൻസ്‌ലാം ടെന്നിസിന് പിന്നാലെ എടിപി ഫൈനൽസ് കിരീടങ്ങളിലെയും റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം. ഇറ്റലിയുടെ യാനിക് സിന്നറെ തോൽപിച്ച് (6-3, 6-3) കരിയറിലെ ഏഴാം എടിപി ഫൈനൽ കിരീടം സ്വന്തമാക്കിയ മുപ്പത്താറുകാരൻ ജോക്കോവിച്ച് 6 കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്. കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.

ടൂറിൻ (ഇറ്റലി) ∙ ഗ്രാൻസ്‌ലാം ടെന്നിസിന് പിന്നാലെ എടിപി ഫൈനൽസ് കിരീടങ്ങളിലെയും റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം. ഇറ്റലിയുടെ യാനിക് സിന്നറെ തോൽപിച്ച് (6-3, 6-3) കരിയറിലെ ഏഴാം എടിപി ഫൈനൽ കിരീടം സ്വന്തമാക്കിയ മുപ്പത്താറുകാരൻ ജോക്കോവിച്ച് 6 കിരീടങ്ങൾ നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് തകർത്തത്. കൂടുതൽ എടിപി മാസ്റ്റേഴ്സ് കിരീടങ്ങളുടെ (40) റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്.
പുരുഷ ടെന്നിസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് ജോക്കോവിച്ച് 400 ആഴ്ചകൾ പിന്നിട്ടു.