ഇഗ സ്യാംതെക്കിന് പുരസ്കാരം
മികച്ച വനിതാ ടെന്നിസ് താരത്തിനുള്ള ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പോളണ്ട് താരം ഇഗ സ്യാംതെക്കിന്.

ന്യൂയോർക്ക്∙ മികച്ച വനിതാ ടെന്നിസ് താരത്തിനുള്ള ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും പോളണ്ട് താരം ഇഗ സ്യാംതെക്കിന്. 2012 മുതൽ 2015 വരെ തുടർച്ചയായി ഈ പുരസ്കാരം നേടിയിട്ടുള്ള യുഎസ് താരം സെറീന വില്യംസിനു ശേഷം രണ്ടുവർഷം തുടർച്ചയായി ഡബ്ല്യുടിഎ പുരസ്കാര നേട്ടം ആവർത്തിക്കുന്ന ആദ്യത്തെ വനിതയാണ് ഇരുപത്തിരണ്ടുകാരിയായ ഇഗ സ്യാംതെക്.