ഓസ്ട്രേലിയൻ ഓപ്പൺ: ഇഗയ്ക്ക് മത്സരം കടുപ്പം
ഞായറാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ സ്യാംതെക്കിന് ആദ്യ റൗണ്ട് കടുപ്പം. 2020ലെ ചാംപ്യൻ സോഫിയ കെനിനാണ് ആദ്യ റൗണ്ടിൽ ഇഗയുടെ എതിരാളി. മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ, 2022ലെ റണ്ണറപ് ഡാനിയേൽ കോളിൻസ് എന്നിവരിലൊരാളെ രണ്ടാം റൗണ്ടിലും നേരിടേണ്ടിവരും.

മെൽബൺ ∙ ഞായറാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ സ്യാംതെക്കിന് ആദ്യ റൗണ്ട് കടുപ്പം. 2020ലെ ചാംപ്യൻ സോഫിയ കെനിനാണ് ആദ്യ റൗണ്ടിൽ ഇഗയുടെ എതിരാളി. മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ, 2022ലെ റണ്ണറപ് ഡാനിയേൽ കോളിൻസ് എന്നിവരിലൊരാളെ രണ്ടാം റൗണ്ടിലും നേരിടേണ്ടിവരും.
പുരുഷ സിംഗിൾസിൽ 11–ാം കിരീടം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിട്ടെത്തുന്ന നൊവാക് ജോക്കോവിച്ചിന് മൂന്നാം റൗണ്ടിൽ ബ്രിട്ടന്റെ ആൻഡി മറെയെയും ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞവർഷത്തെ റണ്ണറപ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നേരിടേണ്ടി വന്നേക്കാം. ടൂർണമെന്റിന്റെ മത്സരക്രമം ഇന്നലെ പുറത്തുവന്നു.