ഇഗ സ്യാംതെക്കിന് ഇറ്റാലിയൻ ഓപ്പൺ കിരീടം
ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന്. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 6–3) തോൽപിച്ചാണ് ഇഗ കിരീടം ഉറപ്പിച്ചത്. ഇക്കഴിഞ്ഞ മഡ്രിഡ് ഓപ്പണിലും സബലേങ്കയെ തോൽപിച്ചാണ് ഇഗ കിരീടം ചൂടിയത്.

റോം ∙ ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന്. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 6–3) തോൽപിച്ചാണ് ഇഗ കിരീടം ഉറപ്പിച്ചത്. ഇക്കഴിഞ്ഞ മഡ്രിഡ് ഓപ്പണിലും സബലേങ്കയെ തോൽപിച്ചാണ് ഇഗ കിരീടം ചൂടിയത്. ഇതോടെ സൂപ്പർ താരം സെറീന വില്യംസിന് ശേഷം ഒരേ വർഷം മഡ്രിഡ്, ഇറ്റാലിയൻ ഓപ്പണർ കിരീടം നേടുന്ന ആദ്യ വനിതാ താരമായി ഇഗ മാറി. 2013ലായിരുന്നു സെറീനയുടെ നേട്ടം. ഇഗയ്ക്ക് സമ്മാനത്തുകയായി 750,000 ഡോളർ (ഏകദേശം 6.24 കോടി രൂപ) ലഭിക്കും.