ഫ്രഞ്ച് ഓപ്പൺ ടെന്നിസ്: വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ ഇന്നലെ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0).

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ ഇന്നലെ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0). എല്ലാ സെറ്റുകളും 6–0 സ്കോറിനു ജയിക്കുന്നതിനാണ് ടെന്നിസിൽ ഡബിൾ ബാഗൽ എന്നു പറയുന്നത്. പുരുഷ ഡബിൾസിൽ രണ്ടാം സീഡുകളായ രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം രണ്ടാം റൗണ്ടിലെത്തി. ബ്രസീലിയൻ സഖ്യത്തെയാണ് തോൽപിച്ചത് (7–5,4–6,6–4).