ബൊപ്പണ്ണ–എബ്ദൻ സഖ്യം സെമിയിൽ, വനിതാ സിംഗിൾസിൽ എലേന റിബകീന പുറത്ത്
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ ജയം. സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ ജയം.
സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ. വനിതാ സിംഗിൾസിൽ 4–ാം സീഡ് എലേന റിബകീനയെ ഇറ്റലിയുടെ 12–ാം സീഡ് ജാസ്മിൻ പവോലിനി വീഴ്ത്തി (6–2,4–6,6–4). മറ്റൊരു ക്വാർട്ടറിൽ 5–ാം സീഡ് മാർകേറ്റ വാന്ദ്രസോവയെ നിഷ്പ്രഭയാക്കി ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് സെമിയിൽ കടന്നു (6–0,6–2).
സെമിയിൽ യുഎസിന്റെ 3–ാം സീഡ് കൊക്കോ ഗോഫാണ് ഇഗയുടെ എതിരാളി. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാർലോസ് അൽകാരസ്–യാനിക് സിന്നർ സൂപ്പർ പോരാട്ടത്തിനും അരങ്ങൊരുങ്ങി.