ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീട‌ം പോളണ്ട‌് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത് (6-2, 6-4). ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ‍ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീട‌ം പോളണ്ട‌് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത് (6-2, 6-4). ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.

ബൊപ്പണ്ണ സഖ്യം‌ പുറത്ത്

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട‌്രേലിയയുടെ മാത്യു എബ്ദനും ചേർന്നുള്ള സഖ്യം സെമിയിൽ പുറത്തായി. 11–ാം സീഡായ ഇറ്റലിയുടെ സിമോൺ ബോലെലി– ആൻഡ്രിയ വാവസോറി സഖ്യമാണ് ഇവരെ തോൽപിച്ചത് (5-7, 6-2, 2-6). തുടർച്ചയായ 4 ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളിൽ സെമിഫൈനൽ കളിച്ച ബൊപ്പണ്ണ–എബ്ദൻ സഖ്യം ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാക്കളായിരുന്നു. ‌

English Summary:

Iga in french open final

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT