പാരിസ് ഒളിംപിക്സില്‍ റാഫേൽ നദാൽ– കാർലോസ് അൽക്കാരസ് സഖ്യം മത്സരിക്കും
മഡ്രിഡ്∙ പാരിസ് ഒളിംപിക്സ് ടെന്നിസ് ഡബിൾസ് ഇനത്തിൽ റാഫേൽ നദാലും കാർലോസ് അൽകാരസും സ്പെയിനിനായി മത്സരിക്കും. ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിലും നദാൽ സ്പെയിനിനു വേണ്ടി മത്സരിക്കുന്നുണ്ട്. പാരിസിലെ കളിമൺ കോർട്ടിലാണ് ഒളിംപിക് ടെന്നിസ് മത്സരങ്ങൾ

മഡ്രിഡ്∙ പാരിസ് ഒളിംപിക്സ് ടെന്നിസ് ഡബിൾസ് ഇനത്തിൽ റാഫേൽ നദാലും കാർലോസ് അൽകാരസും സ്പെയിനിനായി മത്സരിക്കും. ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിലും നദാൽ സ്പെയിനിനു വേണ്ടി മത്സരിക്കുന്നുണ്ട്. പാരിസിലെ കളിമൺ കോർട്ടിലാണ് ഒളിംപിക് ടെന്നിസ് മത്സരങ്ങൾ നടക്കുന്നത്. 22 ഗ്രാൻഡ്സ്‍ലാം കിരീടങ്ങൾ നേടിയ നദാലും നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻസ് അൽക്കാരസും കൈകോര്‍ക്കുന്നത് ടെന്നിസിൽ സ്പെയിനിനു കരുത്താകും.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെ ഒളിംപിക്സിൽ മത്സരിക്കുമെന്നു നദാൽ വ്യക്തമാക്കിയിരുന്നു. 2008 ബെയ്ജിങ് ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസിൽ നദാൽ സ്വർണം നേടിയിരുന്നു. 2016ലെ റിയോ ഒളിംപിക്സിൽ മാർക്ക് ലോപ്പസിനൊപ്പം ഡബിൾസ് ഇനത്തിലും നദാൽ സ്വർണം സ്വന്തമാക്കി.