12 വർഷത്തെ കരിയറിലാദ്യമായി ഡോണ വെകിച്ച് ഗ്രാൻസ്ലാം സെമിയിൽ
ലണ്ടൻ ∙ അൽപം വൈകിയെങ്കിലും വെകിച്ച് ആ സ്വപ്നനേട്ടം സ്വന്തമാക്കി. പരുക്കിലും തിരിച്ചടികളിലും പതറാതെ കോർട്ടിൽ പിടിച്ചുനിന്ന ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് 12 വർഷത്തെ കരിയറിൽ ആദ്യമായി ഗ്രാൻസ്‍ലാം ടെന്നിസിന്റെ സെമിഫൈനലിൽ. വിമ്പിൾഡൻ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിന്റെ ലുലു സുന്നിനെ തോൽപിച്ച (5-7, 6-4, 6-1) ഇരുപത്തെട്ടുകാരി, കരിയറിലെ 43–ാം ഗ്രാൻസ്‌ലാം ടൂർണമെന്റിലാണ് സെമിഫൈനൽ സ്വപ്നം യാഥാർഥ്യമാക്കിയത്. മുൻപ് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ ഉൾപ്പെട്ടിരുന്ന വെകിച്ചിനു പിന്നീട് പരുക്കും ഫോമില്ലായ്മയും തിരിച്ചടിയായിരുന്നു. സീഡിങ് ഇല്ലാതെയാണ് ഇത്തവണ മത്സരിച്ചത്.

മെദ്‍വദേവ്, അൽകാരസ് സെമിയിൽ
പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ ക്വാർട്ടറിൽ പുറത്തായി. റഷ്യയുടെ ഡാനിൽ മെദ്‌വദേവാണ് 5 സെറ്റ് പോരാട്ടത്തിൽ സിന്നറെ വീഴ്ത്തി സെമിയിലെത്തിയത്. (6-7, 6-4, 7-6, 2-6, 6-3). യുഎസിന്റെ ടോമി പോളിന് മറികടന്ന് നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും സെമിയിലെത്തി (5–7, 6–4, 6–2, 6–2).