വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഹെൻറി– ഹാരി; വനിതകളിൽ കാതറിന– ടെയ്‌ലർ സഖ്യം
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഹെൻറി പാറ്റേൻ– ഹാരി ഹെലിയോവറ സഖ്യത്തിന് കിരീടം. ഫിൻലൻഡ് താരമായ ഹാരിയുടെയും ബ്രിട്ടിഷ് താരം ഹെൻറിയുടെയും ആദ്യ ഡബിൾസ് ഗ്രാൻസ്‌ലാം കിരീടമാണിത്. ഫൈനലിൽ ഓസ്ട്രേലിയൻ ജോടി മാക്സ് പർസെൽ– ജോർദാൻ തോംസൺ സഖ്യത്തിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഫിന്നിഷ്– ബ്രിട്ടിഷ് ജോടി കിരീടം നേടിയത്. 6-7, 7-6, 7-6. വിമ്പിൾഡൻ പുരുഷ ഡബിൾസിൽ വിജയിയാകുന്ന ആദ്യ ഫിൻലൻഡ് താരമെന്ന റെക്കോർഡു ഹാരി സ്വന്തമാക്കി.

ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഹെൻറി പാറ്റേൻ– ഹാരി ഹെലിയോവറ സഖ്യത്തിന് കിരീടം. ഫിൻലൻഡ് താരമായ ഹാരിയുടെയും ബ്രിട്ടിഷ് താരം ഹെൻറിയുടെയും ആദ്യ ഡബിൾസ് ഗ്രാൻസ്‌ലാം കിരീടമാണിത്. ഫൈനലിൽ ഓസ്ട്രേലിയൻ ജോടി മാക്സ് പർസെൽ– ജോർദാൻ തോംസൺ സഖ്യത്തിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഫിന്നിഷ്– ബ്രിട്ടിഷ് ജോടി കിരീടം നേടിയത്.
6-7, 7-6, 7-6. വിമ്പിൾഡൻ പുരുഷ ഡബിൾസിൽ വിജയിയാകുന്ന ആദ്യ ഫിൻലൻഡ് താരമെന്ന റെക്കോർഡു ഹാരി സ്വന്തമാക്കി. വനിതാ ഡബിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കാതറിന സിനിയകോവ– യുഎസിന്റെ ടെയ്‌ലർ ടൗൺസെന്റ് സഖ്യം വിജയികളായി. കാനഡയുടെ ഗബ്രിയേല ഡബ്രോസ്കി– ന്യൂസീലൻഡ് താരം എറിൻ റൗട്‌ലിഫ് സഖ്യത്തെ (7-6, 7-6) തോൽപിച്ചാണ് കിരീടം സ്വന്തമാക്കിയത്.