ഒളിംപിക്സിൽ 2 വട്ടം പുരുഷ സിംഗിൾസിൽ സ്വർണമെഡൽ; പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന് മറെ
പാരിസ് ഒളിംപിക്സോടെ ടെന്നിസ് കരിയർ അവസാനിപ്പിക്കുമെന്നു ബ്രിട്ടിഷ് താരം ആൻഡി മറെ. ഒളിംപിക്സിൽ രണ്ടുവട്ടം പുരുഷ സിംഗിൾസിൽ സ്വർണമെഡൽ ജേതാവായിട്ടുള്ള മുപ്പത്തിയേഴുകാരൻ മറെ സമൂഹമാധ്യമത്തിലൂടെയാണു വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.

പാരിസ് ∙ പാരിസ് ഒളിംപിക്സോടെ ടെന്നിസ് കരിയർ അവസാനിപ്പിക്കുമെന്നു ബ്രിട്ടിഷ് താരം ആൻഡി മറെ. ഒളിംപിക്സിൽ രണ്ടുവട്ടം പുരുഷ സിംഗിൾസിൽ സ്വർണമെഡൽ ജേതാവായിട്ടുള്ള മുപ്പത്തിയേഴുകാരൻ മറെ സമൂഹമാധ്യമത്തിലൂടെയാണു വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വേദിയായ റൊളാങ് ഗാരോസിലാണ് ഇത്തവണ ഒളിംപിക്സ് ടെന്നിസ് മത്സരങ്ങൾ നടക്കുക. 2019ൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മറെയ്ക്ക് പിന്നീടു ടെന്നിസിൽ സജീവമാകാനായില്ല.