ടോൺസിലൈറ്റിസ് തിരിച്ചടിയായി; ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നർ ഒളിംപിക്സിൽനിന്ന് പിൻമാറി
ടോൺസിലൈറ്റിസ് അസുഖം മൂലം ഒളിംപിക്സ് പുരുഷ ടെന്നിസ് മത്സരത്തിൽ നിന്നു പിൻമാറി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇരുപത്തിരണ്ടുകാരൻ സിന്നറായിരുന്നു ഒളിംപിക്സ് പുരുഷ സിംഗിൾസിലെ ഒന്നാം സീഡ് താരം.

പാരിസ്∙ ടോൺസിലൈറ്റിസ് അസുഖം മൂലം ഒളിംപിക്സ് പുരുഷ ടെന്നിസ് മത്സരത്തിൽ നിന്നു പിൻമാറി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇരുപത്തിരണ്ടുകാരൻ സിന്നറായിരുന്നു ഒളിംപിക്സ് പുരുഷ സിംഗിൾസിലെ ഒന്നാം സീഡ് താരം. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മത്സരത്തിൽ നിന്നു പിൻവാങ്ങിയതെന്നു സിന്നർ പറഞ്ഞു.