ലോക ടെന്നിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പ്: പോർച്ചുഗലിൽ ഇന്ത്യയെ നയിക്കാൻ മോണിക്ക മേനോൻ
ന്യൂഡൽഹി∙ പോർച്ചുഗലിൽ നടക്കുന്ന ഐടിഎഫ് ലോക ടെന്നിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ മുപ്പത്തിനാലുകാരിയായ മോണിക്ക മേനോൻ നയിക്കും. ഓഗസ്റ്റ് നാലു മുതൽ ഒൻപതു വരെയാണ് ടൂർണമെന്റ്. മോണിക്കയെ കൂടാതെ മീനു ശുക്ല, ജ്യോതി, സഞ്ജന മഹേന്ദ്ര റാവൽ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. എല്ലാവരും 30 വയസ്സിനു

ന്യൂഡൽഹി∙ പോർച്ചുഗലിൽ നടക്കുന്ന ഐടിഎഫ് ലോക ടെന്നിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ മുപ്പത്തിനാലുകാരിയായ മോണിക്ക മേനോൻ നയിക്കും. ഓഗസ്റ്റ് നാലു മുതൽ ഒൻപതു വരെയാണ് ടൂർണമെന്റ്. മോണിക്കയെ കൂടാതെ മീനു ശുക്ല, ജ്യോതി, സഞ്ജന മഹേന്ദ്ര റാവൽ എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. എല്ലാവരും 30 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മത്സരിക്കുന്നത്.