അമ്മയാവാൻ അവധിയെടുക്കാം! വനിതാ ടെന്നിസ് താരങ്ങൾക്ക് പ്രതിഫലത്തോടെ പ്രസവാവധി

വാഷിങ്ടൻ ∙ പ്രഫഷനൽ സർക്യൂട്ടിലെ വനിതാ ടെന്നിസ് താരങ്ങൾക്ക് വേതനത്തുക സഹിതം ഒരു വർഷം പ്രസവാവധി നൽകാൻ വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ). ഗർഭിണികളാവുന്നവർക്കാണ് ഇതു ലഭിക്കുക. വാടകഗർഭം വഴിയോ ദത്തെടുക്കൽ വഴിയോ അമ്മമാരാവുന്നവർക്ക് 2 മാസം പ്രതിഫലവും അവധിയും ലഭിക്കും. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. എത്രയാണ് വേതനം നൽകുകയെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.

വാഷിങ്ടൻ ∙ പ്രഫഷനൽ സർക്യൂട്ടിലെ വനിതാ ടെന്നിസ് താരങ്ങൾക്ക് വേതനത്തുക സഹിതം ഒരു വർഷം പ്രസവാവധി നൽകാൻ വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ). ഗർഭിണികളാവുന്നവർക്കാണ് ഇതു ലഭിക്കുക. വാടകഗർഭം വഴിയോ ദത്തെടുക്കൽ വഴിയോ അമ്മമാരാവുന്നവർക്ക് 2 മാസം പ്രതിഫലവും അവധിയും ലഭിക്കും. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്.
എത്രയാണ് വേതനം നൽകുകയെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല. വനിതാ ടെന്നിസ് സർക്യൂട്ടിൽ സജീവമായ മുന്നൂറോളം താരങ്ങളാണ് ഈ ആനുകൂല്യങ്ങളുടെ പരിധിയിൽ വരിക. ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും. എഗ് ഫ്രീസിങ്, ഐവിഎഫ് തുടങ്ങിയ വന്ധ്യതാ നിവാരണ ചികിൽസകൾക്കും സാമ്പത്തിക സഹായം ലഭിക്കും.