എലിസബത്ത് രാജ്ഞിയുടെ കളിമൺ രൂപമൊരുക്കി കലാകാരന്
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ആദരമർപ്പിച്ച് കളിമണ്‍ രൂപമൊരുക്കി കലാകാരനായ ദോസെ. രാജ്ഞിയുടെ ത്രിമാന മുഖം കളിമണ്ണു കൊണ്ടാണ് ഇയാൾ നിർമിച്ചത്. ശിൽപ നിർമാണത്തിന്റെ വിഡിയോ ദോസെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രാജ്ഞിയുടെ മുഖത്തിന്റെ സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് ഈ മിനിയേച്ചർ

അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ആദരമർപ്പിച്ച് കളിമണ്‍ രൂപമൊരുക്കി കലാകാരനായ ദോസെ. രാജ്ഞിയുടെ ത്രിമാന മുഖം കളിമണ്ണു കൊണ്ടാണ് ഇയാൾ നിർമിച്ചത്. ശിൽപ നിർമാണത്തിന്റെ വിഡിയോ ദോസെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രാജ്ഞിയുടെ മുഖത്തിന്റെ സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് ഈ മിനിയേച്ചർ ശിൽപം.
ബ്രസീലിലെ സാന്‍റ കാതറീന സ്വദേശിയായ ഈ 23കാരന്‍ കളിമണ്ണും പോര്‍സെലെയ്നും ഉപയോഗിച്ചാണ് ശിൽപങ്ങൾ നിർമിക്കുന്നത്. ഏഴ് വയസ്സ് മുതലാണ് ശിൽപ നിർമാണം തുടങ്ങിയത്.
ദി റോക്ക്, ആജ്ഞ ജോളി, കിയാനു റീവ്സ് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുടെ രൂപങ്ങൾ ദോസെ മുന്‍പ് സൃഷ്ടിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍, അനിമേഷന്‍ കഥാപാത്രങ്ങളെയും ഇത്തരത്തില്‍ നിർമിക്കാറുണ്ട്.