വ്യത്യസ്ത ആശയങ്ങൾ, വർണക്കൂട്ടുകൾ, നവ്യാനുഭവമായി ‘ബാരീഷ്’ ചിത്രപ്രദർശനം
വർണങ്ങളുടെ സമന്വയ വേദിയായി ബാരീഷ് ചിത്രപ്രദർശനം. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. ജൂൺ 30വരെയാണ് പ്രദർശനം. ചിത്രകാരിയായ പ്രതീക്ഷ സുബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. 14 ചിത്രകാരൻമാരുടെ വ്യത്യസ്ത ആശയങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി. മാത്യു കുരിയൻ

വർണങ്ങളുടെ സമന്വയ വേദിയായി ബാരീഷ് ചിത്രപ്രദർശനം. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. ജൂൺ 30വരെയാണ് പ്രദർശനം. ചിത്രകാരിയായ പ്രതീക്ഷ സുബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. 14 ചിത്രകാരൻമാരുടെ വ്യത്യസ്ത ആശയങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി.
മാത്യു കുരിയൻ ,ജ്യോതിഭാസ് ഗുരുവായൂർ ,ശാന്തകുമാരി എം., മഞ്ജു സാഗർ, കാർത്തിക മോഹൻ, ബിനു രാജീവ്, അനഘ എം.എം., ലുസി അമ്മിണി, സുഭാഷ് ബാലൻ, ഗായത്രി കെ., ഗോപിക റാം, സുജിത് ക്രായോൺസ്, സായൂജ് ചുങ്കത്ത്, രേഷ്മ നിധി എന്നീ ചിത്രകാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയത്.
ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരനും, ആർട്ട് ഹിസ്റ്റോറിയനുമായ ഡോ.ഷാജു നെല്ലായി ഉദ്ഘാടനം ചെയ്തു. സമകാലിക ചിത്രകലയെയും ചിത്രഭാഷയേയും ആധികാരികമായി എങ്ങനെ സമീപിക്കണമെന്ന വിഷയത്തിൽ തുറന്ന ചർച്ചയും സംഘടിപ്പിച്ചു.