എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജലസംഭരണി ശുചീകരിച്ചു
ഫാ. ചോരൂക്കര സിഎംഐ കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈനകരി പഞ്ചായത്ത് 4–ാം വാർഡിലെ ജലസംഭരണിയും പരിസരവും ശുചീകരിച്ചു. പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന സംഭരണിയാണ് എൻഎസ്എസ് യൂണിറ്റംഗങ്ങൾ തങ്ങളുടെ സപ്തദിന ക്യാമ്പായ ‘തണൽ’ ന്റെ ഭാഗമായി ശുചീകരിച്ചത്. ശുചീകരണ

ഫാ. പോരൂക്കര സിഎംഐ കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈനകരി പഞ്ചായത്ത് 4–ാം വാർഡിലെ ജലസംഭരണിയും പരിസരവും ശുചീകരിച്ചു. പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന സംഭരണിയാണ് എൻഎസ്എസ് യൂണിറ്റംഗങ്ങൾ തങ്ങളുടെ സപ്തദിന ക്യാമ്പായ ‘തണൽ’ ന്റെ ഭാഗമായി ശുചീകരിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് കോളേജ് പ്രിന്‍സിപ്പൽ ഫാ. സജി ചിറമുഖത്ത് സിഎംഐ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോണിയ എബി, കൈനകരി ചാവറ ഭവൻ ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി സിഎംഐ, പഞ്ചായത്ത് മെമ്പർ, കോളേജിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.