ദേവമാതാ കോളജിൽ റാങ്ക് ജേതാക്കൾക്ക് അനുമോദനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. മെറിറ്റ് ഡേയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ധീരതയോടെ തരണം ചെയ്യണമെന്ന്, സ്വന്തം ജീവിതത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. റാങ്ക് നേടാത്തവരും കൂടിയാണ് ഇന്നു കാണുന്ന ലോകത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവമാതാ കോളജിൽ റാങ്ക് ജേതാക്കൾക്ക് അനുമോദനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. മെറിറ്റ് ഡേയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ധീരതയോടെ തരണം ചെയ്യണമെന്ന്, സ്വന്തം ജീവിതത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. റാങ്ക് നേടാത്തവരും കൂടിയാണ് ഇന്നു കാണുന്ന ലോകത്തെ കെട്ടിപ്പെടുത്തതെന്നും അവരുടേതുകൂടിയാണ് ഈ ലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ ദേവമാതാ കോളേജിലെ പതിമൂന്ന് വിദ്യാർഥികൾ കോളേജിന്റെ ആദരം ഏറ്റുവാങ്ങി. എൻസിസി, എൻഎസ്എസ് എന്നിവയിൽ മികച്ച പ്രകടനം നടത്തിയവർക്കും എൻഡോവ്മെന്റുകൾ നൽകി.

കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു സ്വാഗതവും  മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണവും  വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയ് മാത്യു കവളമ്മാക്കൽ ആശംസയും പറഞ്ഞു. വിദ്യാർഥികളുടെ പ്രതിനിധിയായി ബിഎ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ അനുപ്രിയ ജോജോ സംസാരിച്ചു. ഡോ.റെന്നി എ ജോർജ് നന്ദി പ്രകാശിപ്പിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT