ഏക ലോക സന്ദേശവുമായി മാർത്തോമായിലെ യോഗാദിനം
തിരുവല്ല : വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തി മാർത്തോമാ കോളജിലെ എൻസിസി വിഭാഗം ഇന്റർനാഷണൽ യോഗാ ദിനം ആചരിച്ചു. ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ.വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ യോഗയുടെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. യോഗാ പരിശീലനം തുടരാനും കൂടുതൽ പഠിക്കാനും ആഗ്രഹം തോന്നിയവർ തങ്ങളുടെ

തിരുവല്ല : വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തി മാർത്തോമാ കോളജിലെ എൻസിസി വിഭാഗം ഇന്റർനാഷണൽ യോഗാ ദിനം ആചരിച്ചു. ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ.വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ യോഗയുടെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. യോഗാ പരിശീലനം തുടരാനും കൂടുതൽ പഠിക്കാനും ആഗ്രഹം തോന്നിയവർ തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പരിശീലകനോട് പങ്കുവച്ചു.
ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഏറെ ഫലപദ്രമാണ് യോഗാ പരിശീലനം എന്ന് ഡോ.വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും നില നിർത്താനും സ്ഥിരമായ പരിശീലനത്തിലൂടെ സാധിക്കും. ചെറുപ്രായം മുതൽക്കേ യോഗ പരിശീലിച്ചു തുടങ്ങുന്നത് വൈകാരിക സന്തുലിതാവസ്ഥ നേടിയെടുക്കാൻ ഉതകുമെന്നും ഏതു പ്രായക്കാർക്കും ഒരു ട്രെയിനറുടെ സഹായത്തോടെ അനുയോജ്യമായ യോഗാഭ്യാസം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.