മണർകാട്: മണർകാട് സെന്റ്. മേരീസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളജ് സാഹിത്യ വേദി, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്, ഹിന്ദി പരിവാർ, ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുൻ മലയാള വിഭാഗം മേധാവി ഡോ.ടി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പുത്തൻ സാഹിത്യത്തിലേത് പോലെ കാപട്യങ്ങൾ നിറഞ്ഞതായിരുന്നില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണർകാട്: സെന്റ്. മേരീസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളജ് സാഹിത്യ വേദി, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്, ഹിന്ദി പരിവാർ, ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുൻ മലയാള വിഭാഗം മേധാവി ഡോ.ടി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പുത്തൻ സാഹിത്യത്തിലേത് പോലെ കാപട്യങ്ങൾ നിറഞ്ഞതായിരുന്നില്ല പഴയ കാല സാഹിത്യ സൃഷ്ടികൾ എന്നും അവ കാലത്തിന്റെ കണ്ണിൽ പെടാതെ കാലത്തിനൊപ്പം ഒഴുകുമെന്നും ഡോ.ടി.കൃഷ്ണ കുമാരി അഭിപ്രായപ്പെട്ടു. 

നവ വായനയുടെ പുത്തൻ കോണുകൾ പരിചയപെടുത്തിയ പരിപാടിയിൽ പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബിജു തോമസ്, പ്രിൻസിപ്പൽ ഷിബി സൂസൻ കുര്യാക്കോസ്, ആർദ്ര കെ, റോസ് മോൾ എന്നിവർ സംസാരിച്ചു. കോളജ് ലൈബ്രേറിയൻ ഷേർളി ഡേവിഡ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എലിസബത്ത് സക്കറിയ, മലയാളം വിഭാഗം മേധാവി മഞ്ജുഷ സി.ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരാഴ്‌ചകാലം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ പുസ്തക പരിചയം, കവിത പാരായണം, പോസ്റ്റർ രചന, യക്ഷിക്കഥ പറച്ചിൽ എഴുത്തുകാരോടൊപ്പം തുടങ്ങി പുസ്തക പ്രേമികൾക്ക് വിരുന്നൊരുക്കാൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT