മണർകാട്: മണർകാട് സെന്റ്. മേരീസ് കോളജിൽ മേരി ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. ഫിസിക്സ്‌ ഡിപ്പാർട്മെന്റും കെമിസ്ട്രി ഡിപ്പാർട്മെന്റും ചേർന്ന് സംഘടിപ്പിച്ച പരിപാടി കോട്ടയം ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി പ്രസിഡന്റ്‌ പി.ജി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പ്രൊഫസർ പി.എൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണർകാട്: മണർകാട് സെന്റ്. മേരീസ് കോളജിൽ മേരി ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. ഫിസിക്സ്‌ ഡിപ്പാർട്മെന്റും കെമിസ്ട്രി ഡിപ്പാർട്മെന്റും ചേർന്ന് സംഘടിപ്പിച്ച പരിപാടി കോട്ടയം ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി പ്രസിഡന്റ്‌ പി.ജി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പ്രൊഫസർ പി.എൻ. തങ്കച്ചൻ മേരി ക്യൂറിയുടെ ശാസ്ത്ര സംഭാവനകളെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.ഷിബി സൂസൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറി അപർണമോൾ പി.ബി. സ്വാഗതവും ഫിസിക്സ്‌ അസോസിയേഷൻ സെക്രട്ടറി സനില തോമസ് ആശംസയും പറഞ്ഞു. തുടർന്ന് മേരി ക്യൂറിയുടെ ജീവിതത്തേയും ശാസ്ത്ര നേട്ടങ്ങളെയും പ്രതിബാധിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും സയൻസ് എക്സിബിഷനും സംഘടിപ്പിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT