തിരുവല്ല : പഠനകാലയളവിൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ വിവിധ നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തി മാർത്തോമാ കോളജിലെ കൊമേഴ്‌സ് ഡിപ്പാർട്മെന്റ്. കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറിലാണ് വിദ്യാർഥികൾക്ക് ഇണങ്ങുന്ന വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെപ്പറ്റി ക്ലാസ്സ്‌ നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല : പഠനകാലയളവിൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ വിവിധ നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തി മാർത്തോമാ കോളജിലെ കൊമേഴ്‌സ് ഡിപ്പാർട്മെന്റ്. കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറിലാണ് വിദ്യാർഥികൾക്ക് ഇണങ്ങുന്ന വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെപ്പറ്റി ക്ലാസ്സ്‌ നടത്തിയത്. പത്തനംതിട്ട എസ്.ബി.ഐ ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ സിറിയക് തോമസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മാർത്തോമാ കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ അധ്യക്ഷനായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പത്തനംതിട്ട ലീഡ് ബാങ്ക് എന്നിവരോട് സഹകരിച്ചു നടത്തിയ പരിപാടിയിൽ എം.ജി യൂണിവേഴ്സിറ്റി 2020-23 വർഷത്തെ അഞ്ചാം റാങ്ക് ജേതാവ് ശ്രീ.ജിസ്‌മോൻ.കെ.സജിയ്ക്ക് പുരസ്‌കാരം നൽകി. തുടർന്ന് തിരുവനന്തപുരം ആർ.ബി.ഐ അസിസ്റ്റന്റ് മാനേജർമാരായ പി.ശ്രീഹർഷ, അതുൽ ആനന്ദ് ആർ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. 

കൊമേഴ്‌സ് വിഭാഗം അധ്യാപകർ ലെഫ്.റെയ്‌സൺ സാം രാജു, അഞ്ജു മറിയം ജോൺ, നീതാ ടോം, എച്ച്.ഒ.ഡി ജെബി ജോൺസൺ, ശ്രീ. സിറിൽ തോമസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് മേധാവി ഡോ.അന്റു അന്നം തോമസ്, സെക്രട്ടറി ഡിനാ മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

Content Highlights: Marthoma College | Campus Reporter | Campus News | Manoramaonline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT