ഇതാ പഴയ അനുപമ തന്നെയോ? എന്താ ലുക്ക്!!

ചുരുണ്ട മുടി മുന്നിലേക്കിട്ട് ’പ്രേമ’ത്തിലെ മേരിയായി മലയാളികളുടെ ഹൃദയം കവർന്ന നടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാവുന്നു. 

സാധാരണ മോഡേൺ വസ്ത്രങ്ങളിലാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ കടും ചുവപ്പു നിറത്തിലുള്ള സാരിയും സ്വർണ്ണ പൊട്ടുള്ള ബ്രൊക്കേഡ് ബ്ലൗസുമണിഞ്ഞാണ് താരമെത്തിയത്. 

വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും കൂൾ ലുക്കിലും മിനിമൽ മേക്കപ്പിലും അനുപമ അതിസുന്ദരിയായി. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam