ഇൗ ഗൗൺ തുന്നാൻ 350 മണിക്കൂറോ?
നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് ഇഷാ അംബാനി മെറ്റ് ഗാല ഫാഷൻ നൈറ്റിൽ പങ്കെടുക്കാൻ എത്തിയത്. ഡിസൈനർ പ്രബൽ ഗുരുങ്ങാണ് ഇഷയുടെ ഗൗൺ ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും ചേർത്ത് തുന്നിയെടുത്തത്. ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ്

നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് ഇഷാ അംബാനി മെറ്റ് ഗാല ഫാഷൻ നൈറ്റിൽ പങ്കെടുക്കാൻ എത്തിയത്. ഡിസൈനർ പ്രബൽ ഗുരുങ്ങാണ് ഇഷയുടെ ഗൗൺ ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും ചേർത്ത് തുന്നിയെടുത്തത്.
ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മുംബൈയിലും ന്യൂയോർക്കിലുമായി തുന്നിയെടുത്ത ഗൗൺ 350 മണിക്കൂറിന്റെ പ്രയത്നഫലമാണത്രേ !