എന്തായാലും മോഡൺ വസ്ത്രത്തിൽ വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള സുഹാനയെ സാരിയില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. സുഹാനയുടെ അമ്മ ഗൗരി ഖാന്റെ സഹോദര പുത്രി അലിയ ഛിബയുടെ വിവാഹചടങ്ങിലാണ് സുഹാന സാരിയിൽ തിളങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരപുത്രിമാരിൽ താരമാണ് സുഹാന. നിരവധി ആരാധകരുള്ള സുഹാനയുടെ ചിത്രങ്ങളും വസ്ത്രധാരണവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ചിലപ്പോഴെല്ലാം നിശിതമായ വിമർശനമായിരിക്കും ഉയരുക.

എന്തായാലും മോഡൺ വസ്ത്രത്തിൽ വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള സുഹാനയെ സാരിയില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. സുഹാനയുടെ അമ്മ ഗൗരി ഖാന്റെ സഹോദര പുത്രി അലിയ ഛിബയുടെ വിവാഹചടങ്ങിലാണ് സുഹാന സാരിയിൽ തിളങ്ങിയത്. ‘എന്റെ വിവാഹം കഴിഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പിനൊപ്പമാണ് അലിയ സുഹാനയക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമില്‍  പങ്കുവച്ചത്. 

ADVERTISEMENT

ഒലിവ് ഗ്രീനും ഓറഞ്ചും നിറങ്ങൾ സമന്വയിക്കുന്ന സാരിയാണ് സുഹാന ധരിച്ചിരുന്നത്. വലിയ കമ്മലുകൾ മാത്രമായിരുന്നു ആക്സസറീസ്. ഇളം പച്ച നിറത്തിലുള്ള സാരിയായായിരുന്നു അലിയയുടെ വേഷം.

സഹോദരന്‍ വിക്രാന്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം ഗൗരിയും പങ്കുവച്ചു. എംബല്ലിഷകളാൽ സുന്ദരമായ പല്ലുവുള്ള ചുവന്ന സാരിയാണ് ഗൗരി ഖാൻ ധരിച്ചത്.

ADVERTISEMENT

വിവാഹം അലിയയുടേതാണെങ്കിലും തിളങ്ങിയത് സുഹാനയും ഗൗരിയുമാണെന്ന് ആരാധകർ പറയുന്നു.