മലയാള സിനിമാലോകത്ത് ഏറ്റവും ഭംഗിയായി വസ്ത്രം ധരിക്കുന്നയാൾ എന്ന അംഗീകാരം ഐശ്വര്യ ലക്ഷ്മിക്ക് തന്നെ. അവസരത്തിനൊത്ത് ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കാൻ പ്രത്യേക ശ്രദ്ധ നൽകാറുണ്ട് താരം. കാഷ്വൽ ടീ – ജീൻസ് കോംബിനേഷനിൽ ആയാലും സാരി ധരിച്ചാലും ഒരുപോലെ അഴക്. ഡ്രസ്, ഗൗൺ, സ്കർട്ട് മറ്റെന്തുമാകട്ടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമാലോകത്ത് ഏറ്റവും ഭംഗിയായി വസ്ത്രം ധരിക്കുന്നയാൾ എന്ന അംഗീകാരം ഐശ്വര്യ ലക്ഷ്മിക്ക് തന്നെ. അവസരത്തിനൊത്ത് ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കാൻ പ്രത്യേക ശ്രദ്ധ നൽകാറുണ്ട് താരം. 

കാഷ്വൽ 

ADVERTISEMENT

ടീ – ജീൻസ് കോംബിനേഷനിൽ ആയാലും സാരി ധരിച്ചാലും ഒരുപോലെ അഴക്. ഡ്രസ്, ഗൗൺ, സ്കർട്ട് മറ്റെന്തുമാകട്ടെ, അതിനു ചേരുംവിധം ആക്സറൈസ് ചെയ്തൊരുങ്ങും. എങ്ങനെ നോക്കിയാലും പിക്‌ചർ പെർഫെക്ട്! ഫാഷനിസ്റ്റകൾക്ക് ഐശ്വര്യയുടെ സ്റ്റൈൽബുക്കിൽ നിന്ന് പകർത്താനേറെയുണ്ട്. ഇക്കുറി ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് എത്‌നിക് ലുക്ക് ആണ്. 

ഓഫ് വൈറ്റ് കോട്ടൺ അനാർക്കലിക്ക് ട്രെൻഡി ലുക്ക് നൽകുന്നത് ജാക്കറ്റ്. ബ്ലോക്ക് പ്രിന്റുള്ള സിൽക്ക് ജാക്കറ്റിന്റെ ഭംഗിയേറ്റുന്നത് ഹെവി ഹാൻഡ് വർക്ക്. ഇന്തോ– വേസ്റ്റേൺ ലുക്ക് നൽകാൻ റേസർ ബാക്ക് കട്ട് നൽകിയിരിക്കുന്നു.

ADVERTISEMENT

ഈ ജാക്കറ്റ് മറ്റു വസ്ത്രങ്ങൾക്കൊപ്പവും ഉപയോഗിക്കാം. ടീഷർട്ട്– ജീൻസിന് മേക്ക് ഓവർ നൽകാം. പ്ലെയിൻ കുർത്തിക്കൊപ്പം  ഉപയോഗിച്ചാൽ പാർട്ടിവെയർ ആക്കി രൂപമാറ്റം നൽകാം. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ നിറങ്ങൾക്കൊപ്പം നന്നായി ചേര്‍ന്നുപോകും.  സാരിക്കൊപ്പവും പെയർ ചെയ്യാം.