അതിരപ്പിള്ളിയുടെ പ്രകൃതി സൗന്ദര്യത്തിൽ അതീവസുന്ദരി ആയാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. ചുവപ്പ് പട്ടു സാരിയാണ് വേഷം. ട്രഡീഷനൽ ആഭരണങ്ങൾ ധരിച്ച്, ചിലങ്കയണിഞ്ഞ് നർത്തകിയെപ്പോലെ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയൊരു ഇടവേളയ്ക്കുശേഷം വെള്ളിവെളിച്ചത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടി കാണിക്കാറില്ല.

ദിവ്യ ഉണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുടെ ഹൃദയം കവരുകയാണ്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്കു ലഭിക്കുന്നത്.

ADVERTISEMENT

അതിരപ്പിള്ളിയുടെ പ്രകൃതി സൗന്ദര്യത്തിൽ അതീവസുന്ദരി ആയാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. ചുവപ്പ് പട്ടു സാരിയാണ് വേഷം. ട്രഡീഷനൽ ആഭരണങ്ങൾ ധരിച്ച്, ചിലങ്കയണിഞ്ഞ് നർത്തകിയെപ്പോലെ ആണ് ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്.

ജലം എന്ന ആശയത്തെ മുൻനിർത്തി ഫൊട്ടോഗ്രഫറായ നിതിൻ നാരയണനാണ് ഫോട്ടോഷൂട്ട് നടത്തിയത്.

ADVERTISEMENT

English Summary : Divya Unni's latest photoshoot will leave you awestruck