ഫോറസ്റ്റ് ഗ്രീൻ ഔട്ട്ഫിറ്റിൽ തിളങ്ങി പ്രിയ പ്രകാശ് വാരിയറുടെ പുതിയ ചിത്രങ്ങൾ. വസ്ത്രത്തിനു തുല്യമായ പ്രാധാന്യം ആക്സസറീസിന് നൽകുന്ന ഫോട്ടോഷൂട്ടിൽ ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബൊഹീമിയന്‍ തീമിലുള്ള വൺ ഷോൾഡർ ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ഒരു വശത്ത് മാത്രമായി ലോങ് സ്ലിറ്റ് നല്‍കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോറസ്റ്റ് ഗ്രീൻ ഔട്ട്ഫിറ്റിൽ തിളങ്ങി പ്രിയ പ്രകാശ് വാരിയറുടെ പുതിയ ചിത്രങ്ങൾ. വസ്ത്രത്തിനു തുല്യമായ പ്രാധാന്യം ആക്സസറീസിന് നൽകുന്ന ഫോട്ടോഷൂട്ടിൽ ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ബൊഹീമിയന്‍ തീമിലുള്ള വൺ ഷോൾഡർ ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ഒരു വശത്ത് മാത്രമായി ലോങ് സ്ലിറ്റ് നല്‍കി ട്രെന്റി ഫീച്ചർ എടുത്തു കാണിക്കുന്നുണ്ട്. ഇതിനൊപ്പം കറുപ്പ് ലൂസ് പാന്റ് പെയർ ചെയ്തിരിക്കുന്നു.

ADVERTISEMENT

പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആണ് ചെയ്തിരിക്കുന്നത്. എന്നാൽ കിരീടം പോലെ ഹെയർപിന്നുകൾ അലങ്കരിച്ചിട്ടുണ്ട്. പ്രിയയുടെ കഴുത്തിലെ ചോക്കർ ആരെയും ആകർഷിക്കും. ഫോറസ്റ്റ് ഗ്രീന്‍ നിറത്തിലുള്ള മുത്തുകള്‍ നിറയുന്നതാണ് ചോക്കർ.

ചർമത്തിന്റെ യഥാർഥ നിറത്തിനു പ്രാധാന്യം നൽകി ന്യൂഡ് മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പിൽ പച്ചയും പിങ്കും ഷേഡുകള്‍ ചേരുമ്പോൾ പ്രിയ കൂടുതൽ സ്റ്റൈലിഷ് ആകുന്നു.

ADVERTISEMENT

മുൻ‌പും സ്റ്റൈലിഷ് ചിത്രങ്ങളിലൂടെ പ്രിയ വാരിയര്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. ഈ ഫോട്ടോഷൂട്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.