ഒരു ഇഞ്ച് വലുപ്പമുള്ള ബാഗുമായി അമേരിക്കൻ മ്യൂസിക് അവാർ‍ഡ്സ് റെഡ് കാര്‍പറ്റിൽ ശ്രദ്ധ നേടി ഗായിക ലിസോ. കഷ്ടിച്ച് ഒരു മിഠായി മാത്രം സൂക്ഷിക്കാനാവുന്ന ലിസോയുടെ മൈക്രോ ലെതർ ബാഗാണ് ശ്രദ്ധ നേടിയത്. ‘ന്യൂ ആർടിസ്റ്റ് ഓഫ് ദ് ഇയർ’ ഉൾപ്പടെ മൂന്നു അവാർഡുകൾക്ക് നോമിനേഷൻ‌ നേടിയാണ് ലിസോ മ്യൂസിക് അവാർ‍ഡ്സിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇഞ്ച് വലുപ്പമുള്ള ബാഗുമായി അമേരിക്കൻ മ്യൂസിക് അവാർ‍ഡ്സിന്റെ റെഡ് കാര്‍പറ്റിൽ ശ്രദ്ധ നേടി ഗായിക ലിസോ. കഷ്ടിച്ച് ഒരു മിഠായി മാത്രം സൂക്ഷിക്കാനാവുന്ന ലിസോയുടെ മൈക്രോ ലെതർ ബാഗാണ് ശ്രദ്ധ നേടിയത്. ‘ന്യൂ ആർടിസ്റ്റ് ഓഫ് ദ് ഇയർ’ ഉൾപ്പടെ മൂന്നു അവാർഡുകൾക്ക് നോമിനേഷൻ‌ നേടിയാണ് ലിസോ മ്യൂസിക് അവാർ‍ഡ്സിന് എത്തിയത്.

അപ്രതീക്ഷിതമായി പ്രശസ്തിയിലേക്ക് ഉയർ‌ന്ന ലിസോ റെഡ് കാർപറ്റിലും താരമായി. രണ്ട് സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിൽ പ്രത്യക്ഷപ്പെട്ടങ്കിലും കണ്ണുടക്കിയത് വിരലിൽ തൂക്കിയ ബാഗിലാണ്. വെളുത്ത ലെതർ കൊണ്ടുള്ള വാലന്റീനോ ബാഗ്. ലോകത്തിലെ ഏറ്റവും ചെറിയ വൺ ഷോൾഡര്‍ ബാഗ് എന്ന വിശേഷണമാണ് ഇതിനുള്ളത്. ഇത്തരത്തിലുള്ള മൂന്നു ബാഗുകളാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.  

ADVERTISEMENT

ടാംഗറിൻ മിനി ഡ്രസ്സ് ആയിരുന്നു റെ‍ഡ് കാർപറ്റ് വേഷം. റഫിൾസ് ഡിസൈനിലായിരുന്നു ഇത്. വെള്ള ഹീൽസ് ചെരിപ്പ്, കമ്മൽ, മോതിരം എന്നിവ ആക്സസറൈസ് ചെയ്തിരുന്നു. എല്ലാത്തിലും ഒരു വെള്ള മയം. വേദിയിലെ പ്രകടനത്തിന് പിങ്ക് ബർഗണ്ടി ഗൗണിൽ നഗ്നപാദയായി ആണ് ലിസോ എത്തിയത്. ഈ ലുക്കും ശ്രദ്ധ പിടിച്ചുപറ്റി.

English Summary : Lizzo brings the world’s tiniest bag to the American Music Awards