തലയുയർത്തി സ്റ്റൈലിഷ് ദീപിക, മഞ്ഞയിൽ മനംകവർന്നു; ചിത്രങ്ങള്‍
പുതിയ സിനിമ ഛപാക്കിന്റെ പ്രചാരണാർഥം തിരക്കു പിടിച്ച ഓട്ടത്തിലാണ് ദീപിക പദുകോൺ. അതുകൊണ്ട് തന്നെ ഫാഷനിസ്റ്റകള്‍ക്കാണ് കോളടിച്ചത് എന്നു പറയാം. ഓരോ പരിപാടിക്കും സ്റ്റൈലിഷ് ലുക്കിലാണ് താരസുന്ദരി എത്തുന്നത്. പരീക്ഷണങ്ങളും പ്രൗഡിയും നിറയുന്നത് എത്‌നിക്, മോഡൺ ഔട്ട്ഫിറ്റുകൾ ദീപിക

പുതിയ സിനിമ ഛപാക്കിന്റെ പ്രചാരണത്തിനായി തിരക്കു പിടിച്ച ഓട്ടത്തിലാണ് ദീപിക പദുകോൺ. അതുകൊണ്ട് തന്നെ ഫാഷനിസ്റ്റകള്‍ക്കാണ് കോളടിച്ചത് എന്നു പറയാം. ഓരോ പരിപാടിക്കും സ്റ്റൈലിഷ് ലുക്കിലാണ് താരസുന്ദരി എത്തുന്നത്. പരീക്ഷണങ്ങളും പ്രൗഡിയും നിറയുന്ന എത്‌നിക്, മോഡൺ ഔട്ട്ഫിറ്റുകളില്‍ ദീപിക എത്തുന്നുണ്ട്.
മുംബൈ പ്രസ് ക്ലബിൽ നടന്ന ഫൊട്ടോഗ്രഫർമാരുടെ പരിപാടിയിൽ പങ്കെടുക്കാൻ ദീപിക എത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ട്രഡീഷനൽ സ്റ്റൈൽ ഔട്ട്ഫിറ്റ് ആയിരുന്നു താരം ധരിച്ചത്. ഇതിൽ നിറയെ ഗോൾഡൻ ഷെൽ വർക്കുകൾ. ബൺ സ്റ്റൈലിൽ മുടി കെട്ടിവച്ച്, വലിയ കമ്മലുകൾ ധരിച്ച താരം പരിപാടിയിൽ തിളങ്ങി.
പതിവു പോലെ പ്രൗഡിയോടെ ദീപിക കയ്യടി നേടിയപ്പോൾ ഈ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഓഫ് വൈറ്റ് ഡ്രസ്സിലും ജംപ്സ്യൂട്ടിലും ദീപിക ശ്രദ്ധ നേടിയിരുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ കഥയാണ് ഛപാക് പറയുന്നത്. സിനിമയിലെ മികച്ച പ്രകടനത്തിന് ദീപികയെ തേടി നിരവധി അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.
English Summary : Deepika Padukone stylish look in yellow outfit