ഫാഷൻ പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത താരം പുതിയ പങ്കുവച്ച ചിത്രങ്ങളും ഫാഷനിസ്റ്റകൾക്ക് പ്രചോദനമാണ്. മഞ്ഞ ഡിസൈനുകളുള്ള ഓറഞ്ച് ഷിഫോൺ സാരിയും മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസുമായിരുന്നു പൂർണിമയുടെ വേഷം....

ഫാഷൻ പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത താരം പുതിയ പങ്കുവച്ച ചിത്രങ്ങളും ഫാഷനിസ്റ്റകൾക്ക് പ്രചോദനമാണ്. മഞ്ഞ ഡിസൈനുകളുള്ള ഓറഞ്ച് ഷിഫോൺ സാരിയും മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസുമായിരുന്നു പൂർണിമയുടെ വേഷം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് പ്രിയങ്കരിയാണ് പൂർണിമ ഇന്ദ്രജിത്ത്. അഭിനേത്രിയായി തിളങ്ങി ഇപ്പോൾ ഫാഷൻ ഡിസൈനറായി കയ്യടി നേടുകയാണ് താരം. എന്നാല്‍ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ മാത്രമല്ല ധരിക്കുന്നതിലുമുള്ള പൂർണിമയുടെ മികവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ വ്യക്തമാകാറുണ്ട്.

ഫാഷൻ പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത താരം പുതിയ പങ്കുവച്ച ചിത്രങ്ങളും ഫാഷനിസ്റ്റകൾക്ക് പ്രചോദനമാണ്. മഞ്ഞ ഡിസൈനുകളുള്ള ഓറഞ്ച് ഷിഫോൺ സാരിയും മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസുമായിരുന്നു പൂർണിമയുടെ വേഷം.

ADVERTISEMENT

ഒപ്പമുള്ള ആക്സസറീസ് ആണ് ശ്രദ്ധേയം. ഒരു വൈറ്റ് ഷൂസ് ആണ് ധരിച്ചത്. വലിയ കമ്മലുകളും പല നിറത്തിലുള്ള വളകളും കൂട്ടത്തിലുണ്ടായിരുന്നു. ഇരുവശത്തേക്കുമായി മടക്കി കെട്ടിവച്ചിരിക്കുന്ന മുടി പൂർണമയ്ക്ക് ക്യൂട്ട് ലുക്ക് നൽകി. താരത്തെ കാണാന്‍ കൊച്ചുകുട്ടികളെ പോലെയുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.