സിനിമ–സീരിയിൽ താരം സ്വാസിക വിജയ്‌യുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സാരിയിൽ ബോള്‍ ആൻഡ് ബ്യൂട്ടി ലുക്കിലാണ് സ്വാസികയുടെ ചിത്രങ്ങൾ. ഗോൾഡൻ എബ്രോയഡ്രിയുടെ സൗന്ദര്യം നിറയുന്ന ചുവപ്പ് പട്ടു സാരിയാണ് സ്വാസിക ധരിച്ചിരിക്കുന്നത്. ഗോള്‍ഡൻ ചോക്കറും ചുവപ്പു വളകളും ചേര്‍ന്ന ട്രഡീഷനൽ സ്റ്റൈൽ. ഹെയർസ്റ്റൈലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ–സീരിയിൽ താരം സ്വാസിക വിജയ്‌യുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സാരിയിൽ ബോള്‍ ആൻഡ് ബ്യൂട്ടി ലുക്കിലാണ് സ്വാസികയുടെ ചിത്രങ്ങൾ. 

ഗോൾഡൻ എബ്രോയഡ്രിയുടെ സൗന്ദര്യം നിറയുന്ന ചുവപ്പ് കാഞ്ചീപുരം പട്ടു സാരിയാണ് സ്വാസികയുടെ വേഷം. ഗോള്‍ഡൻ ചോക്കറും ചുവപ്പു വളകളും ചേര്‍ന്ന ട്രഡീഷനൽ സ്റ്റൈൽ. ഹെയർസ്റ്റൈലും മേക്കപ്പും ബോൾഡ് ലുക്ക് നൽകുന്നു. പ്രകൃതി സൗന്ദര്യത്തിനൊപ്പം രാജകീയ പ്രൗഡിയോടെ സ്വാസിക.

ADVERTISEMENT

കൊച്ചിന്‍ ഫൊട്ടോഗ്രഫിക്കു വേണ്ടി അതുല്‍ ആണ് ചിത്രങ്ങൾ പകർത്തിയത്. അഭിലാഷ് കിച്ചുവാണ് മേക്കപ്പും കോസ്റ്റ്യൂം ഒരുക്കിയത്. കോട്ടയത്തായിരുന്നു ലൊക്കേഷൻ.

സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി സ്വാസിക, ഇപ്പോൾ സിനിമയില്‍ സജീവമാണ്. മോഡലിങ്ങില്‍ തിളങ്ങിയിട്ടുള്ള സ്വാസികയുടെ ഫോട്ടോഷൂട്ടുകള്‍ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary : Swasika Vijay in saree, Photoshoot