ബോളിവുഡ് ഫാഷനിൽ സാരിയിലാണ് ഇപ്പോൾ പരീക്ഷണങ്ങൾ. ഫാഷൻ ഗെയിമിൽ മുൻപന്തിയിലുള്ള താരസുന്ദരി ദീപിക പദുകോണും തന്റെ സാരികളുമായി താരനിശകളിൽ തിളങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ പ്രിയ ഡിസൈനർ സബ്യസാചിയുടെ സാരികൾ തന്നെയാണ് ദീപികയുടെ സാരി കലക്‌ഷനിലെ പ്രധാന താരവും. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ഫാഷനിൽ സാരിയിലാണ് ഇപ്പോൾ പരീക്ഷണങ്ങൾ. ഫാഷൻ ഗെയിമിൽ മുൻപന്തിയിലുള്ള താരസുന്ദരി ദീപിക പദുകോണും തന്റെ സാരികളുമായി താരനിശകളിൽ തിളങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രിയ ഡിസൈനർ സബ്യസാചിയുടെ സാരികൾ തന്നെയാണ് ദീപികയുടെ കലക്‌ഷനിലെ പ്രധാന താരവും.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ 75ാം ജന്മദിനാഘോഷത്തിന് ദീപിക എത്തിയിരുന്നു. സബ്യസാചി ഡിസൈൻ ചെയ്ത പേൾ വൈറ്റ് സാരിയാണ് ദീപിക ധരിച്ചത്. സിംപിൾ ഡിസൈനുകളുള്ള നെറ്റ് സാരിയായിരുന്നു ഇത്. ഒപ്പം തിളക്കമുള്ള ബ്ലൗസ് പെയർ ചെയ്തു. 

ADVERTISEMENT

നീളമുള്ള കമ്മലും വളകളുമായിരുന്നു ആക്സസറീസ്. താരത്തിന്റെ സ്റ്റേറ്റ്മെന്റ് ഹെയർസ്റ്റൈലും നൂഡ് മേക്കപ്പും ചേർന്നതോടെ പതിവുപോലെ പ്രൗഡിയോടെ ദീപിക തിളങ്ങി.

ദീപികയുടെ ഈ ലുക്കിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. താരസുന്ദരിമാർ സാരിയിൽ തിളങ്ങുമ്പോൾ ദീപിക മുന്നിൽ തന്നെയുണ്ടെന്നാണ് ഫാഷൻ ലോകത്തെ അഭിപ്രായം.

ADVERTISEMENT

English Summary : Deepika Padukone slays in pearl white saree