2020ൽ ഫാഷനിസ്റ്റകൾക്ക് സാരിയോടാണ് കൂടുതൽ പ്രിയം. ഇന്ത്യൻ‌ സിനിമയിലെ താരസുന്ദരിമാർ സാരിയിൽ മത്സരിക്കുകയാണ്. ദീപിക പദുകോണും ജാൻവി കപൂറും കാജോളും സാരിയിലേക്ക് ചേക്കേറിയപ്പോൾ പ്രിയങ്ക ചോപ്രയും പതിവു തെറ്റിച്ചില്ല. സാരിയിൽ അതിസുന്ദരി ആയി തന്നെ താരം എത്തി. ഉമാംഗ് പൊലീസിന്റെ അവാർഡ് നിശയിലാണ് നീല സാരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020ൽ ഫാഷനിസ്റ്റകൾക്ക് സാരിയോടാണ് കൂടുതൽ പ്രിയം. ഇന്ത്യൻ‌ സിനിമയിലെ താരസുന്ദരിമാർ സാരിയിൽ മത്സരിക്കുകയാണ്. ദീപിക പദുകോണും ജാൻവി കപൂറും കാജോളും സാരിയിലേക്ക് ചേക്കേറിയപ്പോൾ പ്രിയങ്ക ചോപ്രയും പതിവു തെറ്റിച്ചില്ല. സാരിയിൽ അതിസുന്ദരി ആയി തന്നെ താരം എത്തി.

ഉമാംഗ് പൊലീസിന്റെ അവാർഡ് നിശയിലാണ് നീല സാരിയിൽ പ്രിയങ്ക ഷോ അരങ്ങേറിയത്. നീലയിൽ സിൽവർ ബോർഡറും ഡിസൈനുകളുമുള്ള ബനാറസ് സിൽക്ക് സാരിയാണ് പ്രിയങ്ക ധരിച്ചത്. പതിവുശൈലിയിൽ സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

ADVERTISEMENT

നീല വളകളും ഗോൾഡൻ കമ്മലുകളും ആക്സസറൈസ് ചെയ്തു. ന്യൂട്രൽ മേക്കപും വെയ്‌വി ഹെയർസ്റ്റൈലും ചേർന്നതോടെ ലുക്ക് പൂർണമായി. ഈ സാരി ധരിച്ചു പകർത്തിയ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. 

English Summary : Priyanka Chopra stylish look in blue saree