രാജകുമാരിയെപ്പോലെ ട്രഡീഷനൽ വസ്ത്രത്തിൽ മനം കവരാനും മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങാനും താരസുന്ദരി തമന്നയ്ക്ക് അറിയാം. ഏതു വസ്ത്രവും താരത്തിനു അനുയോജ്യമാണ്. സിനിമകളിലും അവാർഡ് നിശകളിലുമെല്ലാം താരം ഈ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങിലൂടെ വൈവിധ്യമാർന്ന വസ്ത്രങ്ങൾ ധരിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരിയെപ്പോലെ ട്രഡീഷനൽ വസ്ത്രത്തിൽ മനം കവരാനും മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങാനും താരസുന്ദരി തമന്നയ്ക്ക് അറിയാം. ഏതു വസ്ത്രവും അനുയോജ്യമാണ് എന്ന് താരസുന്ദരി തെളിയിച്ചിട്ടുമുണ്ട്. സിനിമകളിലും അവാർഡ് നിശകളിലുമെല്ലാം ശ്രദ്ധയെല്ലാം തന്നിലേക്ക് ആകർഷിക്കാൻ തമന്നയ്ക്ക് പലപ്പോഴും സാധിച്ചിട്ടുമുണ്ട്.. 

സമൂഹമാധ്യമങ്ങിലൂടെ പുതിയ ചിത്രങ്ങൾ തമന്ന പങ്കുവയ്ക്കാറുണ്ട്. സ്റ്റൈലിഷ് ലെഹംഗയില്‍ അതിസുന്ദരിയായി താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായി. സുഹൃത്ത് റൈസ തേലിയയുടെ വിവാഹത്തിനാണ് ഈ ട്രഡീഷനൽ ഔട്ട്ഫിറ്റിൽ തമന്ന തിളങ്ങിയത്. 

ADVERTISEMENT

ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞ പിങ്ക് ലെഹംഗ ഡിസൈനർ ആശിഷ് റാവു ആണ് ഡിസൈൻ ചെയ്തത്. സ്ലീവ്‌ലെസ് ചോളിയിലും പൂക്കളുടെ ഡിസൈനുകള്‍ നിറഞ്ഞിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയും ഒപ്പം ധരിച്ചിരുന്നു. ഈ വേഷത്തിൽ തമന്നയെ ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.

ട്രഡീഷനൽ സ്റ്റൈലിലുള്ള നെറ്റിച്ചുട്ടി ഉൾപ്പടെയുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തിരുന്നു. സുകൃതി ആൻഡ് ആകൃതിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

ADVERTISEMENT

English Summary : Tamannaah Bhatia wore lehenga for her friends's wedding