ലളിതം സുന്ദരം ഭാമ; കസവു സാരിയിൽ തിളങ്ങി താരസുന്ദരി
വിവാഹത്തിനും വിവാഹശേഷവുമുള്ള താരസുന്ദരി ഭാമയുടെ വസ്ത്രധാരണത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മെഹന്തിക്ക് ലെഹംഗ, വിവാഹത്തിന് പരമ്പരാഗത പട്ട്, റിസെപ്ഷനു ഡിസൈനർ സാരി എന്നിങ്ങനെ പോകുന്നു താരത്തിന്റെ വസ്ത്രങ്ങൾ. ഇപ്പോഴിതാ കസവു സാരിയിൽ ശ്രദ്ധ നേടുകയാണ് ഭാമ.....

‘ലളിതം സുന്ദരം ഗംഭീരം’ വിവാഹത്തിനും വിവാഹശേഷവുമുള്ള താരസുന്ദരി ഭാമയുടെ വസ്ത്രധാരണത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മെഹന്തിക്ക് ലെഹംഗ, വിവാഹത്തിന് പരമ്പരാഗത പട്ട്, റിസപ്ഷനു ഡിസൈനർ സാരി എന്നിങ്ങനെ പോകുന്നു താരത്തിന്റെ വസ്ത്രങ്ങൾ. ഇപ്പോഴിതാ കസവു സാരിയിൽ ശ്രദ്ധ നേടുകയാണ് ഭാമ. ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രത്തിൽ കേരള സാരിയിലാണ് താരം.
ബാലരാമപുരം കൈത്തറി സാരിയാണ് ഇത്. പരമ്പരാഗത കേരള വസ്ത്രങ്ങഴോട് എപ്പോഴും ഇഷ്മാണെന്നും തങ്ങളുടെ വിവാഹദിനം കൂടുതൽ സുന്ദരമാക്കിയതിന് മംഗല്യകസവിന് നന്ദിയുണ്ടെന്നും ഭാമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. വെള്ള കുര്‍ത്തയായിരുന്നു അരുണിന്റെ വേഷം.
English Summary : Bhama in kerala saree